Arjun Tendulkar dismissed for zero
ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ പൂജ്യത്തിന് പുറത്തായി. അരങ്ങേറ്റ ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും പൂജ്യത്തിന് പുറത്തായിരുന്നു എന്നതിനാല്‍ ഇരുവരുടെയും തുടക്കം സമാനമാവുകയും ചെയ്തു.
#ArjunTendulkar